FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Sunday 8 February 2015

MINORITY EDUCATION CAMP [ AMMA ARIYAN ON 09-02-2015 ]

    




                              അമ്മ അറിയാൻ .   

             എസ് .എം.എം .എ .യു .പി .എസ്

  
.മുണ്ടിത്ത ടു ക്ക യിൽ  അമ്മ  അറിയാൻ  എന്ന  Minority  Education  Programme 

 9-2-2015  തിങ്കളാ ഴ് ച  രാവിലെ  10 .30  ന്  സ്കൂൾ  മാനേജർ  പി .ജനാർദ്ദന  

ഉദ്ഘാടനം ചെയ്തു.ചടങ്ങി ന്  M .P .T .A  പ്രസിഡണ്ട്‌  ശ്രീമതി .ലിസ്സാമ്മ  

അധ്യക്ഷത  വഹിച്ചു .P .T .A  പ്രസിഡണ്ട്‌  സന്തോഷ്കുമാർ ,സ്റ്റാഫ്‌ സെക്രട്ടറി  S 

.ഉദയഭാനു മാസ്റ്റർ,വിജയകുമാർ മാസ്റ്റർ എന്നിവർ  ആശംസകൾ  നേർന്നു .

 സ്കൂൾ  ഹെഡ് മിസ്ട്രെസ്സ്  പദ്മാവതി  ടീച്ചർ  സ്വാഗതവും  സുദാമ മാസ്റ്റർ  

നന്ദിയും  പറഞു .
 
 മൂല്യ ബോധവും  പരസ്പര  സ്നേഹവും  സംസ്കാര വുമുള്ള  

പുതുതലമുറയെ  വളർത്തിയെടുക്കുന്നതിന്  അമ്മമാര്ക്കുള്ള പ്രധാന്യ ത്തെ 

 അധികരിച്ച്  B .R .C . Trainer  ശ്രീമതി  കാർമ ലി  ടീച്ചർ  2  മണിക്കൂർ  ക്ലാസ്സ്‌  

എടുത്തു . ക്ലാസ്സിൽ  41  പേർ  പങ്കെടുത്തു.

 ക്ലാസ്സ്‌  അമ്മമാർക്ക് ഏറെ  ഗുണപ്രതവും  ഉത്സാഹ ഭരിതവും മായിരുന്നു .