FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Wednesday 30 August 2017

                           ONAM CELEBRATION

എസ് .എം.എം.എ.യു.എസ്.മുണ്ട്യത്തടുക്കയിലെ ഈ വർഷത്തെ


ഓണാഘോഷപരിപാടി വിപുലമായരീതിയിൽ  ആഘോഷിച്ചു.

ഇതിൻടെ ഭാഗമായി ആഗസ്ത് -30  ന് സ്‌കൂളിൽ  ഓണസദ്യ ഒരുക്കി . 

31 ആം തീയ്യതി എൽ.പി ,യു.പി .കുട്ടികൾക്കായി വിവിധ മത്സരങ്ങളും
വിതരണം ചെയ്തു.



പൂക്കളമത്സരവും നടന്നു.വിജയികൾക്ക് സ്കൂൾമാനേജർ ശ്രീ . ജനാർദ്ദനൻ 

മാസ്റ്റർ , ഹെഡ് മാസ്റ്റർ ശ്രീ.ഗണേഷ്‌കാമത്  എന്നിവർ  സമ്മാനങ്ങൾ





























No comments:

Post a Comment