FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Saturday 6 August 2016

    ആഗസ്റ്റ് -6  ഹിരോഷിമ   ദിനം 


                                  


            സാമൂഹ്യശാസ്ത്ര   ക്ലബ്ബിണ്ടെ  

ആഭിമുഖ്യത്തിൽ  ആഗസ്റ്റ് -6   ഹിരോഷിമ

 ദിനം  ''യുദ്ധവിരുദ്ധദിന " മായി  ആചരിച്ചു. 

ഇതിന്റെ ഭാഗമായി  സ്കൂളിൽ 

പോസ്റ്റർ  പ്രചാരണം  നടത്തി. സ്കൂൾ 

 അസ്സംബ്ലിയിൽ യുദ്ധവിരുദ്ധ  പ്രതിജ്ഞ 

ചൊല്ലിക്കൊടുത്തു. ക്ലാസ്സിൽ യുദ്ധത്തിനെതിരായ 

ബോധവൽകരണം നടത്തി.      

No comments:

Post a Comment