FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Tuesday 9 August 2016

HIROSHIMA DAY


ANTI     WAR       DAY  

                      ആഗസ്റ്റ് -9 നാഗസാക്കി  ദിനം  


സാമൂഹ്യ ശാസ്ത്ര   ക്ലബ്ബിണ്ടെ   ആഭിമുഖ്യത്തിൽ  

 ആഗസ്റ്റ് -9   നാഗസാക്കി ദിനമായി    ആചരിച്ചു.  

 കുട്ടികളും    അധ്യാപകരും    ചേർന്ന്   '' 

യുദ്ധവിരുദ്ധറാലി "    സംഘടിപ്പിച്ചു.










     സ്കൂൾ  ഹെഡ്മാസ്റ്റർ  ശ്രീ . ഉമാനാഥഭണ്ഡാരി   

അധ്യാപകരായ   ഗണേഷ്കാമത് , പദ്മനാഭനായക്‌


വിജയകുമാർ   എന്നിവർ   നേതൃത്വം   നൽകി . 


 യുദ്ധത്തിണ്ടെ   ഭീകരത  നിഴലിക്കുന്ന   പത്ര


കട്ടിങ്ങുകൾ   പ്രദർശിപ്പിച്ചു.  യുദ്ധത്തിനെതിരെ   


പോസ്റ്റർ   പ്രചരണം  നടത്തി.  ക്ലാസ്സിൽ യുദ്ധ


ത്തിനെതിരെ  ബോധവൽകരണം  നടത്തി.  


സഡാക്കോ  കൊക്കുകൾ  നിർമിച്ചു.  സ്കൂൾ  


അസ്സംബ്ലിയിൽ  യുദ്ധവിരുദ്ധ  പ്രതിജ്ഞ   


ചൊല്ലിക്കൊടുത്തു. 


     
                            

No comments:

Post a Comment