FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Friday 15 December 2017



    ശ്രദ്ധ-മികവിലേക്കൊരു   ചുവട്    -2017 -18 

            എസ്.എം.എം.എ.യു.പി.എസ്.മുണ്ട്യത്തടുക്ക   പഠനപ്രയാസം  നേരിടുന്ന  ഓരോകുട്ടിക്കും അവർക്കാവശ്യമായ     പ്രത്യേകപഠനാനുഭവങ്ങൾ നൽകുന്നതിൻടെ    ഭാഗമായി  3  ,5  ക്ലാസ്സുകളിലെകുട്ടികളെലക്ഷ്യമിട്ടുകൊണ്ട് ശ്രദ്ധ-മികവിലേക്കൊരുചുവട്എന്നപരിപാടിനമ്മുടെ സ്‌കൂളിൽ  9 -12 -2017 ന് വാർഡ്മെമ്പർസിദ്ധീഖ് ഉദ്‌ഘാടനം ചെയ്‌തു.


വിദ്യാലയത്തിലെ മുഴുവൻഅധ്യാപകർ , ജനപ്രതിനിധികൾ ,പൂർവ്വവിദ്യാർത്ഥികൾ ,സന്നദ്ധസംഘടനകൾ ,രക്ഷിതാക്കൾ  തുടങ്ങിയവരുടെ പൂർണ്ണസഹകരണം ഉണ്ടായിരുന്നു.              ചടങ്ങിന് സ്കൂൾഹെഡ്മാസ്റ്റർ ശ്രീ ഗണേഷ്‌കാമത് സ്വാഗതംപറഞ്ഞു.പി.ടി.എ.പ്രസിഡണ്ട് അധ്യക്ഷൻ വഹിച്ച ചടങ്ങിൽസ്കൂൾമാനേജർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ ,എം.പി.ടി.എ.പ്രസിഡണ്ട്തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

.എസ്.ആർ.ജി.കൺവീനർസന്തോഷ്‌കുമാർ മാസ്റ്റർ ശ്രദ്ധ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.വിജയകുമാരൻമാസ്റ്റർ നന്ദിപറഞ്ഞു.

No comments:

Post a Comment