FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Monday 29 June 2015


ಶಾಲಾ   ವಾಹನದ    ಶುಭಾರಂಭ  














ಮುಂಡಿತ್ತಡ್ಕ    ಜೂನ್  30:   ಯಸ್.  ಯಂ.  ಯಂ.  ಎ.  ಯು.  ಪಿ.  ಶಾಲೆ ,  ಮುಂಡಿತ್ತಡ್ಕ ಇದರ

ವ್ಯವಸ್ಥಾಪಕರು   ಶಾಲೆಗಾಗಿ  ಕೊಡುಗೆ  ನೀಡಿದ  ನೂತನ  ಬಸ್ಸಿನ  ಉದ್ಘಾಟನೆಯನ್ನು ಎಣ್ಮಕಜೆ ಗ್ರಾಮ 
ಪಂಚಾಯತ್   ಸದಸ್ಯೆ  ಶ್ರೀಮತಿ ಬುಶ್ರಾ ಸಿದ್ದಿಕ್  ನೆರವೇರಿಸಿದರು . ಶಾಲಾ  ಪಿ. ಟಿ .ಎ  ಅಧ್ಯಕ್ಷರಾದ ಶ್ರೀ 
ಸಂತೋಷ್ ಕುಮಾರ್  ರವರು  ಕಾರ್ಯಕ್ರಮದ  ಅಧ್ಯಕ್ಷತೆಯನ್ನು  ವಹಿಸಿದರು . ಗ್ರಾಮೀಣಪ್ರದೇಶಗಳಿಂದ
 ಶಾಲೆಗೆ  ಬರುವ  ವಿದ್ಯಾರ್ಥಿಗಳ  ಪ್ರಯಾಣ  ಸೌಕರ್ಯಕ್ಕಾಗಿ  ಬಸ್ಸಿನ  ವ್ಯವಸ್ಥೆಯನ್ನು 
 ರೂಪೀಕರಿಸಲಾಗಿದೆ .  ಈ ವ್ಯವಸ್ಥೆಯನ್ನು ರಕ್ಷಕರು ಸದುಪಯೋಗಪಡಿಸಿಕೊಳ್ಳಬೇಕೆಂದು  ಈ 
ಸಂದರ್ಭದಲ್ಲಿ ಶಾಲಾ ವ್ಯವಸ್ಥಾಪಕರು ಹಾರೈಸಿದರು .  ಉದ್ಘಾಟನೆಯ  ಅಂಗವಾಗಿ  ಎಲ್ಲರಿಗೂ
  ಸಿಹಿತಿಂಡಿ ವಿತರಿಸಲಾಯಿತು .
                        Μ P Τ Α   ಅಧ್ಯಕ್ಷೆ ಲ್ಯೆಸಮ್ಮ , 
P Τ Α ಉಪಾಧ್ಯಕ್ಷ  ಶ್ರೀ ಸುಬ್ಭಣ್ಣ ರೈ ,ಶ್ರೀ
 ರಘುರಾಮ್, ಶ್ರೀಮತಿ ವಿಜಯಲಕ್ಷ್ಮಿ ಟೀಚರ್ , 
ಚಿದಾನಂದ ಆಳ್ವ , ಉದಯಭಾನು ಮಾಸ್ಟರ್ 
ಮುಂತಾದವರು ಶುಭಹಾರೈಸಿದರು .  ಶಾಲಾಮುಖ್ಯೋಪಾಧ್ಯಾಯಿನಿ  ಶ್ರೀಮತಿ ಪದ್ಮಾವತಿ ಟೀಚರ್ 
 ಸ್ವಾಗತಿಸಿ  , ಶ್ರೀ  ಪಿ.      ಸುಧಾಮ ಮಾಸ್ಟರ್  ವಂದಿಸಿದರು .                                         


















      

                       
             സ്കൂൾ   ബസ്‌    ഉദ്ഘാടനം


             മുണ്ട്യത്തടുക്ക :   S . M .M .A .U .P . മുണ്ട്യ ത്ത ടുക്ക  സ്കൂളിൽ സ്കൂൾ 

 മാനേജർ  സംഭാവന  ചെയ്ത  പുതിയ  ബസ്സി ണ്ടെ  ഉദ്ഘാടനം  എന്മകജെ 

 ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബുഷ്‌റ  സിദ്ദിഖ്  30 -06 -2015 ന് ചൊവ്വാഴച്ച  രാവിലെ

  10  മണിക്ക് നിർവഹിച്ചു . സ്കൂൾ  ഹെഡ്മിസ്ട്രെസ്സ്  പത്മാവതി  ടീച്ചർ 

 സ്വാഗതം  പറഞ്ഞ  ചടങ്ങിൽ  പി . ടി .എ . പ്രസിഡണ്ട്  അധ്യക്ഷനായിരുന്നു .

 ഗ്രാമ  പ്രദേശത്ത് സ്ഥിതി  ചെയ്യുന്ന  സ്കൂളിന് , യാത്രാ സൌകര്യം 

പരിമിതമായ ഉൾപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലെ ത്തി ച്ചേരാൻ  ബസ്‌ 

 വലിയ  അനുഗ്രഹ മാണ് . ബസ്‌ സ്കൂളി ണ്ടെ വിദ്യാഭ്യാസ  പുരോഗതിക്കും 

 കുട്ടികളുടെ വർദ്ധനവിനും  കാരണമാകുമെന്ന്  മാനേജർ  പ്രതീക്ഷ 

 പ്രകടിപ്പിച്ചു . സ്കൂൾ  കാര്യക്ഷമമായി  നടത്തിക്കൊണ്ടുപോകേണ്ടത് 

രക്ഷിതാക്കളുടെയും അധ്യാപകരുടെയും  കടമയാണെന്ന്  അദ്ദേഹം 

 ഓർമിപ്പിച്ചു  . ഉദ്ഘാടനത്തോടനുബന്ധിച്ച്  കുട്ടികൾക്ക്  മധുരപലഹാരങ്ങൾ 

 നൽകി . ചടങ്ങിൽ  ശ്രീ . രഘുറാം , വിജയലക്ഷ്മി  ടീച്ചർ , M .P . T .A  .പ്രസിഡണ്ട്

  ലൈസമ്മ , P .T .A . വൈസ്പ്രസിഡണ്ട്  സുബ്ബഅണ്ണ  റായ് ,ചിദാനന്ദ  ആൾവ്വാ 

, ഉദയഭാനു  മാസ്റ്റർ  തുടങ്ങിയവർ  ആശംസകൾ  അർപ്പിച്ചു . പി . സുദാമ 

 മാസ്റ്റർ  നന്ദി  പ്രകാശിപ്പിച്ചു.





                                      

No comments:

Post a Comment