FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Friday 26 June 2015

                                                    ജൂണ്‍ 26

                          
    ലോക മയക്കുമരുന്ന് വിരുദ്ധ ദിനം


               ജൂണ്‍ 26 നു  ലോക  മയക്കു മരുന്ന്  വിരുദ്ധ  ദിനമായി  സ്കൂളിൽ  ആച  രിച്ചു .മദ്യം, മയക്കുമരുന്ന് ,പുകയില ,പാൻമസാല തുടങ്ങിയ  ലഹരി  പതാർ ത് ഥങൾ  വ്യക്തികളെയും  കുടുംങ്ങ ളേ യും  ആരോഗ്യപരമായും  സാമ്പത്തികമായും സാമൂഹികമായും  സാംസ്കാരികമായും നശിപ്പിക്കുന്ന  സാമൂഹ്യ വിപത്താണ്  എന്ന്  അസ്സംബ്ലിയിൽ  സ്റ്റാഫ്‌സെക്രട്ടറി  ഉദയഭാനു  മാസ്റ്റർ  വിശദീകരിച്ചുകൊടുത്തു . പിന്നീട്  വിജയൻമാസ്റ്റർ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു .

               

                      സോഷ്യൽക്ലബ്ബിണ്ടെ  നേതൃത്വത്തിൽ  കുട്ടികൾ  പ്ലകാർഡുകൾ  തയ്യാറാക്കി . തുടർന്ന്  ഉമാനാഥ മാസ്റ്ററുടെ  നേതൃത്വത്തിൽ മുണ്ടിതട്ക  ടൌണ്‍വരെ  മയക്കുമരുന്ന്  വിരുദ്ധ  റാലി  സംഘടിപ്പിച്ചു .  കുട്ടികൾ  മുദ്രാവാക്യങ്ങൾ  മുഴക്കി  റാലിയിൽ  അണിചേർന്നു .







 

No comments:

Post a Comment