FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Wednesday 22 July 2015

                                              

                                    ഗണിത   ക്ലബ്‌ 

                        എസ് .എം .എം .എ.യു .പി .സ്കൂൾ   മുണ്ടിത്തട്ക്ക
                

      എസ് .എം .എം .എ .യു .പി . സ്കൂൾ  മുണ്ടിത്തട്ക്കയിൽ  ഗണിത ക്ലബ്ബിണ്ടെ ആഭിമുഖ്യത്തിൽ  ആര്യഭടൻ എന്ന  ഗണിത  ശാസ്ത്രജ്ഞനെ സ്കൂൾ അസംബ്ലിയിൽ പരിചയപ്പെടുത്തി . കന്നട വിഭാഗത്തിൽ സുപ്രിതയും  മലയാള ത്തിൽ മുജീബ് റഹ്മാനും  ആര്യഭടൻ ഗണിതശാസ്ത്ര ത്തിന്  നൽകിയ സംഭാവനകൾ  വിശദമായി  വിവരിച്ചു . ചടങ്ങിൽ  സ്റ്റാഫ്‌ സെക്രട്ടറി ഉദയഭാനു  മാസ്റ്റർ ,ഗണിത ക്ലബ്ബിണ്ടെ ചുമതലയുള്ള  ഗണേഷ് കാമത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു .
     

No comments:

Post a Comment