ರಕ್ಷಕ -ಶಿಕ್ಷಕ ಸಂಘದ ಮಹಾಸಭೆ
ಮುಂಡಿತ್ತಡ್ಕ : ಯಸ್. ಯಂ.ಯಂ. ಎ . ಯು . ಪಿ . ಶಾಲೆಯಲ್ಲಿ ರಕ್ಷಕ -ಶಿಕ್ಷಕ ಸಂಘದ ಮಹಾಸಭೆಯು ತಾ :30 -07 -2015 ನೇ ಗುರುವಾರ ಅಪರಾಹ್ನ 2 ಗಂಟೆಗೆ ಸರಿಯಾಗಿ ನಡೆಯಿತು . ಸಭೆಯ ಉದ್ಘಾಟನೆಯನ್ನು ಶಾಲಾ ವ್ಯವಸ್ಥಾಪಕರಾದ ಜನಾರ್ದನ ಮಾಸ್ಟರ್ ನೆರವೇರಿಸಿದರು . ಪ್ರಸ್ತುತ ಶಾಲೆಯಲ್ಲಿ ನಡೆಯುತ್ತಿರುವ ವಿವಿಧ ಚಟುವಟಿಕೆಗಳ ವೀಡಿಯೋ ಪ್ರದರ್ಶನವನ್ನು ಮಾಡಲಾಯಿತು . ಮುಖ್ಯ ಶಿಕ್ಷಕಿ ಶ್ರೀಮತಿ ಪದ್ಮಾವತಿ ಟೀಚರವರು 2014-15ನೇ ವಾರ್ಷಿಕ ವರದಿಯನ್ನು ಮಂಡಿಸಿದರು . ಸಭೆಯ ಅಧ್ಯಕ್ಷತೆಯನ್ನು ಪಿ. ಟಿ. ಎ. ಅಧ್ಯಕ್ಷರಾದ ಸಂತೋಷ್ ಕುಮಾರ್ ವಹಿಸಿದರು . ಪಿ . ಟಿ . ಎ ಉಪಾಧ್ಯಕ್ಷರಾದ ಸುಬ್ಬಣ್ಣ ರೈ , ಎಂ ಪಿ ಟಿ ಎ ಅಧ್ಯಕ್ಷೆ ಲಿಸ್ಸಮ್ಮ ಸಭೆಯಲ್ಲಿ ಉಪಸ್ಥಿತರಿದ್ದರು.
ರಕ್ಷಕ -ಶಿಕ್ಷಕ ಸಂಘದ ನೂತನ ಪದಾಧಿಕಾರಿಗಳನ್ನು ಆಯ್ಕೆ ಮಾಡಲಾಯಿತು . ನೂತನ ಅಧ್ಯಕ್ಷರಾಗಿ ಶ್ರೀ ಸಂತೋಷ್ ಕುಮಾರ್ ಪುನರಾಯ್ಕೆ ಗೊಂಡರು . ಎಂ .ಪಿ. ಟಿ . ಎ . ಅಧ್ಯಕ್ಷೆಯಾಗಿ ಶ್ರೀಮತಿ ಚಂದ್ರಿಕಾ ನಾಯಕ್ ಪುಳಿತ್ತಡಿ ಆಯ್ಕೆಯಾದರು .
അധ്യാപക രക്ഷാകർതൃ സമിതി
ജനറൽബോഡി യോഗം -2015 -2016
എസ് .എം .എ .യു .പി .സ്കൂൾ മുണ്ടിത്തടുക്കയിൽ വാർഷിക ജനറൽ
ബോഡി യോഗം 30 -07-2015 ന് വ്യഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. യോഗം
സ്കൂൾ മാനേജർ പി .ജനാർദന ഉദ്ഘാടനം ചെയ്തു .പ.ടി.എ .അധ്യക്ഷൻ ശ്രീ
.സന്തോഷ്കുമാർ .എ . അധ്യക്ഷത വഹിച്ചു.സ്കൂളിലെ പുതിയ പ്രോജക്
ടറുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു . ഈ അധ്യയന വർഷത്തെ
സ്കൂൾ പ്രവർത്തനത്തിണ്ടെ പ്രദർശനവും നടന്നു . യോഗത്തിൽ H .M . കെ
.പദ്മാവതി ടീച്ചർ 2014-15 വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു
.പി .ടി .എ .വൈസ് പ്രസിഡണ്ട് സുബ്ബണ്ണാറായ് ,എം.പി .ടി .എ .പ്രസിഡണ്ട്
ലിസ്സമ്മ ,ഗണേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു .പുതിയ പ്രസിഡണ്ടായി
സന്തോഷ് കുമാറിനെയും എം .പി .ടി .എ. പ്രസിഡണ്ടായി ചന്ദ്രികയെയും
തിരഞ്ഞെടുത്തു . യോഗത്തിൽ ഉമാനാഥ മാസ്റ്റർ സ്വാഗതവും ദാമോദരൻ
മാസ്റ്റർ നന്ദിയും പ്രകടിപ്പിച്ചു .

No comments:
Post a Comment