FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Friday, 13 October 2017

SCHOOL LEVEL  KALOTHSAVAM   HELD ON 13-10-2017 & 17-10-2017.

  എസ്.എം.എം.എ.യു .പി.സ്‌കൂൾ മുണ്ട്യത്തടുക്കയിലെ 2017 -18 വർഷത്തെ
സ്കൂൾതല കലോത്സവം 13 -10 -2017 &17 -10 -2017 തിയ്യതികളിൽ
നടന്നു.സ്കൂൾമാനേജർ  ശ്രീ ജനാർദ്ദനൻമാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
സ്കൂൾഹെഡ്മാസ്റ്റർ ശ്രീ ഗണേഷ്‌കാമത് അദ്ധ്യക്ഷസ്ഥാനം
വഹിച്ചു.ദാമോദരൻമാസ്റ്റർ സ്വാഗതം പറഞ്ഞു. സ്റ്റാഫ്‌സെക്രട്ടറി
പദ്മനാഭൻമാസ്റ്റർ ആശംസകൾ നേർന്നു.ഗംഗ ടീച്ചർ നന്ദി രേഖപ്പെടുത്തി.
എൽ.പി .യു .പി.വിഭാഗത്തിലായി വിവിധ മത്സരയിനങ്ങൾ നടന്നു. 
കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു .

No comments:

Post a Comment