FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Monday 2 October 2017


   ഒക്ടോബർ-2 -   ഗാന്ധിജയന്തി 



എസ്.എം.എം.എ.യു .പി.സ്‌കൂൾ മുണ്ട്യത്തടുക്കയിൽ  ഒക്ടോബര്-2 -ഗാന്ധിജയന്തി ആഘോഷിച്ചു.സ്കൂൾഹെഡ്മാസ്റ്റർ ശ്രീ ഗണേഷ്‌കാമത്പതാക ഉയർത്തി.സ്കൂൾമാനേജർ ശ്രീ ജനാർദ്ദനൻമാസ്റ്റർ ഗാന്ധിജയന്തിദിനത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികൾ പരിസരശുചീകരണം നടത്തി.

No comments:

Post a Comment