FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Monday 9 October 2017

SCHOOL LEVEL  SCIENCE FAIR, MATHS FAIR , SOCIAL FAIR ,WORK  -  EXPERIENCE FAIR  IS HELD IN OUR SCHOOL ON 09-10-2017.

എസ്.എം.എം.എ.യു.പി.സ്‌കൂൾ മുണ്ട്യത്തടുക്കയിലെ 2017 -18 വർഷത്തെ 

ശാസ്ത്രമേള,പ്രവൃത്തിപരിചയമേള 09 -10 -2017 ന് നടന്നു. സ്കൂൾമാനേജർ 
ജനാർദ്ദനൻമാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.പ്രവൃത്തിപരിചയമേളയിൽ 



Beedswork ,Fabric painting ,Agerbathi making, Claymodel ,Woodwork ,Papercraft

എന്നിവയും ഗണിതമേളയിൽ Geometrical chart , Number chart ,Puzzles 

മുതലായവയുടെയും മത്സരങ്ങൾ നടത്തി.വിജയികൾക്ക് സ്‌കൂൾ

ഹെഡ്മാസ്റ്റർ ശ്രീഗണേഷ്‌കാമത് സമ്മാനങ്ങൾ വിതരണം ചെയ്‌തു .    




No comments:

Post a Comment